I respect my Mothertongue language
|
മാതൃഭാഷയില്‍ ഇനി മുതല്‍ ബ്ലോഗ് എഴുതാന്‍ ആഗ്രഹിക്കുന്നു. കോളേജ് ആവശ്യത്തിനായി ബ്ലോഗ് എഴുത്തില്‍ വീണ്ടും സജീവം ആകാന്‍ തീരുമാനിച്ചു.... നമ്മുടെ മലയാളം ഇന്ന് ശ്രേഷ്ട ഭാഷ ആണ് എന്നത് നമുക്ക് എല്ലാവര്ക്കും അറിയാമല്ലോ? എന്നാല്‍ നമ്മുടെ ഭാവിയിക്ക് ആവശ്യം ഇംഗ്ലീഷ് എന്നത് തിരിച്ചറിയണം.... എന്നിരുന്നാലും ഈ ബ്ലോഗ് മലയാളത്തില്‍ തന്നെ മുന്നോട്ട് കൊണ്ട് പോകാന്‍ ഞാന്‍ തീരുമാനിച്ചു. എന്താണ് ബ്ലോഗില്‍ ഷെയര്‍ ചെയ്യേണ്ടത് എന്നതില്‍ നമുക്ക് പലര്‍ക്കും കണ്ഫ്യൂഷന് ഉണ്ടാകാറുണ്ട്. അല്ലെ? തല്കാലം ഈ ബ്ലോഗ് എന്റെ തുറന്ന ജീവിത പുസ്തകം ആക്കി മാറ്റാന്‍ ആണ് ഞാന്‍ തീരുമാനിച്ചത്. ഇത് വായിക്കുന്നവര്‍ക്ക് വീണ്ടും വീണ്ടും വായിക്കാന്‍ തോന്നാന്‍ ഉള്ള രീതിയില്‍ മുന്നോട്ട് കൊണ്ട് പോകണം എന്ന് ആഗ്രഹം ഉണ്ട്, എന്നാല്‍ അത് പ്രയാസമാണ്. കുടുതല്‍ വായിക്കാന്‍ ആര്‍ക്കും സാവകാശം ഉണ്ടാകാറില്ല, അത് കൊണ്ട് ചുരുക്കി വേണം എഴുതാന്‍, ഞാന്‍ എന്റെ ഈ പോസ്റ്റ് ഇവിടെ കൊണ്ട് അവസാനിപ്പിക്കുന്നു. നിങ്ങള്‍ വീണ്ടും ഈ ബ്ലോഗ് സന്ദര്‍ശിക്കണം. ഞാന്‍ ഇവിടെ കാത്തിരിപ്പുണ്ട്. നിങ്ങളുടെ Comment അയക്കാന്‍ മറക്കല്ലേ!!!!
Categories: None
Post a Comment
Oops!
The words you entered did not match the given text. Please try again.
Oops!
Oops, you forgot something.