Rasis RS

  Rasi popzeinz
 

Blog

Once upon a time... Part 1

Posted by Rasis Rs on November 10, 2014 at 8:25 AM

ബസ്സില്‍ യാത്ര ചെയ്യുന്ന സമയം എനിക്കെന്‍റെ പഴയ ഓര്‍മ്മകള്‍ തിരിച്ചു കിട്ടുന്ന അവസരം ഉണ്ടായത് മാര്‍ത്തോമ കോളേജില്‍ പഠിക്കാന്‍ തുടങ്ങിയതിനു ശേഷം ആയിരുന്നു.... ഏതാണ്ട് 2 മണിക്കൂര്‍ യാത്ര ചെയ്യേണ്ടി വരും വീട്ടില്‍ നിന്ന് കോളേജ് എത്താന്‍... സ്ഥിരമായി രാവിലെ ജനത ബസിലും വൈകുന്നേരം ഡ്രീംസ്‌ എന്ന ബസിലും ആയിരുന്നു യാത്ര.  ആ ബസില്‍ യാത്ര ചെയ്യുന്ന സമയം എന്റെ മനസ്സില്‍ ബാല്യക്കാലസ്മരണകള് ഓര്‍മയില്‍ വരുന്നു, ഞാന്‍ മറന്ന പല കാര്യങ്ങളും ആ ബസില്‍ നിന്ന് ഇറങ്ങുന്പോള്‍ എന്‍റെ മനസ്സില്‍ ഓടി മറയുന്നു. 




എന്താണ് ആ ഓര്‍മ്മകള്‍????


(തുടരും)

Categories: None

Post a Comment

Oops!

Oops, you forgot something.

Oops!

The words you entered did not match the given text. Please try again.

Already a member? Sign In

0 Comments